
സൗദിക്ക് പാകിസ്ഥാൻ സൈനിക സുരക്ഷ,ഒരുക്കും പകരം പാകിസ്താന് സാമ്പത്തിക സ്ഥിരത സൗദി ഉറപ്പ് വരുത്തും പ്രതിരോധ കരാറിന്റെ വിശദാംശങ്ങള്‍ പുറത്ത്
ഇസ്ലാമാബാദ്: സൗദിക്ക് പാകിസ്ഥാൻ സൈനിക സുരക്ഷ,ഒരുക്കും പകരം പാകിസ്താന് സാമ്പത്തിക സ്ഥിരത സൗദി ഉറപ്പ് വരുത്തും പ്രതിരോധ കരാറിന്റെ വിശദാംശങ്ങള്‍ പാകിസ്ഥാൻ സൈനിക സുരക്ഷ,ഒരുക്കും പകരം പാകിസ്താന് സാമ്പത്തിക സ്ഥിരത സൗദി ഉറപ്പ് വരുത്തും പ്രതിരോധ കരാറിന്റെ വിശദാംശങ്ങള്‍ സൗദി അറേബ്യയ്ക്ക് സുരക്ഷാ സ്ഥിരതയും പാകിസ്ഥാനിന് സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്നതാണ് പാകിസ്ഥാനും സൗദി അറേബ്യയും ഒപ്പുവെച്ച തന്ത്രപ്രധാനമായ പരസ്പര പ്രതിരോധ കരാറിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിക്കുന്നു
കരാറിന്റെ ഭാഗമായി, സൗദി അറേബ്യക്കെതിരെ ഏത് തരത്തിലുള്ള ആക്രമണവും തടയുന്നതിനായി പാകിസ്ഥാൻ അറേബ്യൻ ഉപദ്വീപിൽ വൻതോതിലുള്ള സൈനിക വിഭാഗങ്ങളെ വിന്യസിക്കും. അതിന് പകരമായി, സൗദി അറേബ്യയുടെ വൻ സാമ്പത്തിക നിക്ഷേപം പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി അതിനെ കൂടുതൽ മത്സരാധിഷ്ഠിതമാക്കും.ഇതാണ് പരസ്പരം ഉളള കരാറിന്റ പ്രാഥമിക ഉള്ളടക്കം



