കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷന്റെ സമീപത്ത് ഉണ്ടായ സ്ഫോടനം ഏഴ് പേർ കൊല്ലപ്പെട്ടു 27 പേർക്ക് പരിക്ക്
1 min read

കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷന്റെ സമീപത്ത് ഉണ്ടായ സ്ഫോടനം ഏഴ് പേർ കൊല്ലപ്പെട്ടു 27 പേർക്ക് പരിക്ക്

കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷന്റെ സമീപത്ത് ഉണ്ടായ സ്ഫോടനം ഏഴ് പേർ കൊല്ലപ്പെട്ടു 27 പേർക്ക് പരിക്ക്
പൊലീസ് സ്റ്റേഷനിൽ സംഭരിച്ചിരുന്ന തീവ്രവാദികളിൽ നിന്ന്പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർ കൂടുതലും പോലീസുകാരും ഫോറൻസിക് ടീമംഗങ്ങളുമാണ്
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർ മുഖ്യമായി സ്ഫോടകവസ്തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന പോലീസുകാരും ഫോറൻസിക് ടീമംഗങ്ങളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *