ഒടുവിൽ മുനമ്പത്തെ പാവങ്ങൾക്ക് നീതി. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് ഹൈകോടതി അഭിപ്രയപെട്ടു
1 min read

ഒടുവിൽ മുനമ്പത്തെ പാവങ്ങൾക്ക് നീതി. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് ഹൈകോടതി അഭിപ്രയപെട്ടു

1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളജിന് വേണ്ടി ധാനമായി നൽകിയ ഭൂമി ആണെന്നും ഭൂമി ഫാറൂഖ് കോളേജിനു തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നത്തോടെ ആ ഭൂമി വഖഫ് അല്ലാതായെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടി കാണിക്കുന്നു. മുൻപ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ്

ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഇപ്പോൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്.

69 വർഷങ്ങൾക്ക് ശേഷം വഖഫ് ബോർഡ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നതെന്നും ഇത്രയുംനാൾ ഉറങ്ങുകയായിരുന്നോയെന്നും കോടതി ഹൈക്കോടതി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *