1 min read
കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദിച്ചു ജനനേന്ദ്രിയം മുറിച്ചു മാറ്റിയതായും കണ്ണിൽ കുത്തി പരിക്കേല്പിച്ചതായും പരാതി
തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിന് ക്രൂരമർദനം. ആലപ്പുഴ സ്വദേശിയായ സുദർശൻ എന്നയാൾക്കാണ്
മർദ്ദനമേൽക്കുകയും തുടർന്ന് ജനനേന്ദ്ര്യം മുറിക്കുകയും കണ്ണിനു പരിക്കേൽപ്പിക്കുക്കയും ചെയ്തത് ഇതിനുശേഷം ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയുമാണ് ഉണ്ടായത്
ഗുരുതരമായ അവസ്ഥയിൽ ആണ് ഇയാളെ കൊടുങ്ങല്ലൂരിൽ വഴിയരികിൽ പരിക്കേല്പിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇയാളെ തൃശൂർ മെഡിക്കൽ കൊളെജിലേക്ക് മാറ്റി ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്പ്പെട്ടു ജനനേന്ദ്രിയത്തിൽ അണു ബാധ ഉണ്ടായതിനെ തുടർന്ന് മുറിച്ചു മാറ്റി



