പിഎം ശ്രീ വിവാദത്തിൽ ഒടുവിൽ സി.പി.ഐ യുടെ നിർബന്ധത്തിന് വഴങ്ങി .സി പി.എം.
1 min read

പിഎം ശ്രീ വിവാദത്തിൽ ഒടുവിൽ സി.പി.ഐ യുടെ നിർബന്ധത്തിന് വഴങ്ങി .സി പി.എം.

തിരുവനന്തപുരം :പിഎം ശ്രീ വിവാദത്തിൽ ഒടുവിൽ സി.പി.ഐ യുടെ നിർബന്ധത്തിന് വഴങ്ങി സി.പി.എം. വ്യവസ്ഥകളില്‍ ഇളവ് നൽകണം എന്ന് ആവശ്യമുന്നയിച്ചു കേന്ദ്രത്തിന് സർക്കാർ കത്തയയ്ക്കും. ഇതിനു മുന്നോടിയായി പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിർത്തിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി. സിപിഐ. സെക്രട്ടേറിയറ്റ് ഉടന്‍ ചേര്‍ന്ന് പുതിയ തീരുമാനത്തെപ്പറ്റി ചര്‍ച്ചചെയ്യും. പിഎം ശ്രീയിൽ ഉടലെടുത്ത പ്രതിസന്ധി ഒഴിവാക്കാന്‍ സിപിഐ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ക്ക് അവസാനം സിപിഎം വഴങ്ങുന്ന കാഴ്ചയാണ് ഒടുവിൽ കാണാൻ സാധിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *