ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിന്റെ ഭാഗം ആവാൻ അവസരം
1 min read

ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിന്റെ ഭാഗം ആവാൻ അവസരം

HCILONDONസംഘടിപ്പിക്കുന്ന വിദ്യാർത്ഥി രജിസ്ട്രേഷൻ ഡ്രൈവിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം ഇന്ത്യ ഹൗസിൽ 2025 ഒക്ടോബർ 21 മുതൽ 24 വരെയാണ് രെജിസ്ട്രേഷൻ
നിങ്ങളുടെ ഹൈകമ്മീഷൻ ടീമിനെ കാണുവാനും, ബന്ധപ്പെടാനും, രജിസ്റ്റർ ചെയ്യുക, ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിന്റെ ഭാഗമാകുക.എന്നതാണ് പ്രവർത്തന ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *