1 min read

കണ്ണൂരിൽ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളികളായ 2 പേർ മരിച്ചു

കണ്ണൂർ കാക്കണം പാറയിൽ ഇടിമിന്നലേറ്റ് രണ്ട് അഥിതി തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. ചെങ്കൽ വെട്ട് തൊഴിലാളികളാണ് മരണപെട്ടത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഉടനെ തന്നെ ഇവരെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ശ്രീകണ്ഠപുരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു.എങ്കിലും രക്ഷിക്കാനായില്ല അവിടെനിന്നു പരിയാരം മെ‍ഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ ഇരുവരുടെയും മരണം സംഭവിച്ചു. പരുക്കേറ്റയാൾ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

1 min read

കറൂർ ദുരന്തം: സിബിഐ അന്വേഷണം പ്രഖ്യാപിച്ചു; ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി

തമിഴ്നാട്ടിലെ കറൂരിൽ നടൻ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം (TVK) പാർട്ടിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ (CBI) അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. പ്രധാന വിവരങ്ങൾ: • സംഭവം: 2025 സെപ്റ്റംബർ 27-ന് കറൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചു. • അന്വേഷണം ഉത്തരവിട്ടത്: സുപ്രീം കോടതി • മേൽനോട്ട സമിതി: മുൻ സുപ്രീം കോടതി […]

1 min read

കൊട്ടാരക്കരയിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം :കൊട്ടാരക്കരയിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊട്ടാരക്കര നേടുവാതൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം.മരിച്ച […]

1 min read

തിരുവനന്തപുരത്ത് രണ്ടര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു സംഭവം. ധ്രുവ് എന്ന്ആ പേരുള്ള കുഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കുട്ടി അറിയാതെ ഇതെടുത്തപ്പോഴാണ് അപകടം ചികിത്സയിൽ ഇരിക്കുമ്പോഴാണ് കുട്ടി മരണപെട്ടത് ☝️ചെറിയ കുഞ്ഞുങ്ങൾ ആണ്  അവർ എന്തൊക്കെയാണ് എടുക്കുന്നത് കളിക്കുന്നത് എന്നൊക്കെ മാതാപിതാക്കളും ബന്ധുക്കളും സമൂഹവും ശ്രദ്ധിക്കുക നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തം ആണ്

1 min read

ഒടുവിൽ മുനമ്പത്തെ പാവങ്ങൾക്ക് നീതി. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് ഹൈകോടതി അഭിപ്രയപെട്ടു

1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളജിന് വേണ്ടി ധാനമായി നൽകിയ ഭൂമി ആണെന്നും ഭൂമി ഫാറൂഖ് കോളേജിനു തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നത്തോടെ ആ ഭൂമി വഖഫ് അല്ലാതായെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടി കാണിക്കുന്നു. മുൻപ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇപ്പോൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്. 69 വർഷങ്ങൾക്ക് ശേഷം വഖഫ് ബോർഡ് ഇങ്ങനെ ഒരു […]

1 min read

കേരളത്തിൽ ദേശീയ പാതയിലെ സർവീസ് റോഡുകൾ ഇരുവശത്തേക്കും ഉള്ളത് എന്ന് ദേശീയ പാത അതോറിറ്റി

മലപ്പുറം: പുതിയതായി നിർമ്മിച്ച ദേശീയപാതയുടെ ഇരു വശങ്ങളിലുമുള്ള സർവീസ് റോഡുകൾ ഇരു വശത്തേക്കും ഉള്ള വഴിയാണെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരാവകാശ (RTI) അപേക്ഷയ്‌ക്ക് നൽകിയ മറുപടിയിലുമാണ് ഇത് സ്ഥിരീകരിച്ചിട്ടുള്ളത് എന്നാൽ, ഈ വിഷയത്തിൽ വിവിധ ഇടങ്ങളിൽ വാഹനം ഓടിക്കുന്ന ആളുകൾ തമ്മിലുള്ള തർക്കങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ദേശീയപാത നിർമ്മാണത്തിന് മുമ്പ് പ്രാദേശിക യാത്രകൾക്കായി ഉപയോഗിച്ചിരുന്ന റോഡുകൾ സാധാരണയായി 8 മുതൽ 9 മീറ്റർ വരെ വീതിയുള്ളവയായിരുന്നു. എന്നാൽ ഇപ്പോൾ സർവീസ് റോഡുകളുടെ […]