1 min read
തിരുവനന്തപുരത്ത് രണ്ടര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു സംഭവം. ധ്രുവ് എന്ന്ആ പേരുള്ള കുഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കുട്ടി അറിയാതെ ഇതെടുത്തപ്പോഴാണ് അപകടം ചികിത്സയിൽ ഇരിക്കുമ്പോഴാണ് കുട്ടി മരണപെട്ടത്
☝️ചെറിയ കുഞ്ഞുങ്ങൾ ആണ് അവർ എന്തൊക്കെയാണ് എടുക്കുന്നത് കളിക്കുന്നത് എന്നൊക്കെ മാതാപിതാക്കളും ബന്ധുക്കളും സമൂഹവും ശ്രദ്ധിക്കുക നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തം ആണ്



