1 min read
മലപ്പുറത്ത് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
മലപ്പുറം: വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ദ്യം.
മരുതുങ്ങൽ എലമ്പ്ര സ്വദേശി ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് മരണപെട്ടത് രാവിലെ വീട്ടിൽ നിന്നും പാൽ വാങ്ങാൻ വേണ്ടി പുറത്ത് പോയതാണ് അപകടം നടന്ന സ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു മലപ്പുറം വണ്ടൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരണപെട്ട നന്ദൻ



