കൊച്ചിയിലെ ഹിജാബ് വിവാദത്തിൽ സ്കൂളിന് വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്
1 min read

കൊച്ചിയിലെ ഹിജാബ് വിവാദത്തിൽ സ്കൂളിന് വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്

കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൊച്ചിയിലെ ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ മുസ്ലിം വിദ്യാർത്ഥിനി സ്കൂളിന്റെ യൂണിഫോം കോഡിന് വിരുദ്ധമായി ഹിജാബ് ധരിച്ച് സ്കൂളിൽ വന്ന കുട്ടിയെ ക്ലാസ്സിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ നടപടിയെ വിമർശിച്ചു കൊണ്ട് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കാൻ നിർദേശം നൽകി.

മന്ത്രി ചൊവ്വാഴ്ച സ്കൂൾ അധികൃതർക്ക് വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ച നിലയിൽ തന്നെ ക്ലാസുകളിൽ പങ്കെടുക്കാൻ ഉടൻ അനുവദിക്കണമെന്ന് നിർദേശിച്ചു.അല്ലെങ്കിൽ സ്കൂളിന്റെ പ്രവർത്തനം തന്നെ നിര്ത്തിവെക്കുന്ന നടപടികളിലേക്ക്
സർക്കാർ നീങ്ങും എന്ന് മാനേജ്മെന്റിനു മുന്നറിയിപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *