യുകെയിലെ നോട്ടിങ്ഹാമിൽ ജോർജ് എന്ന വ്യക്തിയെ കാണ്മാനില്ലാത്തതായി പരാതി മലയാളി ആണോ എന്ന് സംശയിക്കുന്നു.
1 min read

യുകെയിലെ നോട്ടിങ്ഹാമിൽ ജോർജ് എന്ന വ്യക്തിയെ കാണ്മാനില്ലാത്തതായി പരാതി മലയാളി ആണോ എന്ന് സംശയിക്കുന്നു.

നോട്ടിംഗ്ഹാംഷയർ: നോട്ടിംഗ്ഹാംഷയറിൽ ജോർജ് എന്ന വ്യക്തിയെ കാണാനില്ലാത്തതായി പരാതി മലയാളി ആണോ എന്ന് സംശയിക്കുന്നു.നോട്ടിങ്ഹാം പോലീസിന്റെ ഫേസ്ബുക് പേജിൽ വന്ന റിപ്പോർട്ട്‌ ആണ് വാർത്തക്ക് ആധാരം അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് തങ്ങൾ വളരെ ആശങ്കപ്പെടുകയാണെന്നും ജോർജിനെ കണ്ടിട്ടുള്ള ആരെങ്കിലും ഞങ്ങളെ ഉടൻ പോലീസുമായി ബന്ധപ്പെടണമെന്നും പോലീസ് അഭ്യർത്ഥിക്കുന്നു.

ജോർജിനെ അവസാനമായി ഒക്ടോബർ 19-ന് ഉച്ചയ്ക്ക് ഏകദേശം 1 മണിക്ക് വെസ്റ്റ് ബ്രിഡ്ജ്‌ഫോർഡ് പ്രദേശത്ത് ആണ് കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പിന്നീട് ഇദ്ദേഹത്തെ കുറിച്ച് വിവരം ഇല്ല..
ജോർജിന്റെ പ്രായം 47 വയസ്സാണ്. ഉയരം 5 അടി 10 ഇഞ്ച്, ചെറുതായി തവിട്ടുനിറമുള്ള മുടിയുള്ള ആളാണ്.
അവസാനമായി അദ്ദേഹം
ധരിച്ചിരുന്നത് നീല നിറത്തിലുള്ള വിന്റർ ജാക്കറ്റും നീല ജീൻസും കണ്ണടയുമാണ്.
ജോർജിനെ കാണുകയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനം സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ, നോട്ടിംഗ്ഹാംഷയർ പോലീസ്-നെ 101 എന്ന നമ്പറിൽ ബന്ധപ്പെ ടണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു കേസ് നമ്പർ 0441_20102025

Leave a Reply

Your email address will not be published. Required fields are marked *