വണ്ടിപെരിയാറിൽ സംസ്കാര ചടങ്ങിന് കുഴിയെടുക്കുന്നതിന്നിട് കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ അപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു
1 min read

വണ്ടിപെരിയാറിൽ സംസ്കാര ചടങ്ങിന് കുഴിയെടുക്കുന്നതിന്നിട് കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ അപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു

ഇടുക്കി :കല്ലറ സ്ലാബ് ഇടിഞ്ഞു വീണ് മരണം
സംസ്കാര ചടങ്ങിന് കുഴിയെടുക്കുന്നതിന്നിട് കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ അപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു വണ്ടിപെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരണപ്പെട്ടത്.. കഴിഞ്ഞദിവസം കുഴഞ്ഞുവീണു മരിച്ച വ്യാപാരി പൊന്നു സ്വാമിയുടെ ശവസംസ്കാര ചടങ്ങിന് കുഴി എടുക്കുന്നതിനിടെ തൊട്ടടുത്ത ശവകുടീരത്തിലെ സ്ലാബ് ഇടിഞ്ഞ കറുപ്പസ്വാമിയുടെ ദേഹത്തേക്ക് വീഴുകയാണ് ഉണ്ടായത് തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു വണ്ടിപ്പെരിയാർ ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ മൃതദേഹം എത്തിക്കുകയും ചെയ്തു.
ഇതിനിടയിൽ രണ്ടു മണിക്കാണ് ഇന്നലെ മരണപ്പെട്ട വ്യാപാരിയുടെ പൊന്നു സാമിയുടെ സംസ്കാര ചടങ്ങുകൾ നടക്കേണ്ടിയിരുന്നത്…….

Leave a Reply

Your email address will not be published. Required fields are marked *