1 min read

മോഹൻലാൽ-തരുൺ മൂർത്തി മാജിക് വീണ്ടും; ‘തുടരും’ ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു, നിർമ്മാണം ആഷിഖ് ഉസ്മാൻ

കൊച്ചി: മലയാള സിനിമയിൽ ചരിത്രവിജയം നേടിയ ‘തുടരും’ എന്ന ചിത്രത്തിന് ശേഷം സൂപ്പർതാരം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ​പ്രധാന വിവരങ്ങൾ: ​സംവിധാനം: തരുൺ മൂർത്തി ​നിർമ്മാണം: ആഷിഖ് ഉസ്മാൻ ​തിരക്കഥ: രതീഷ് രവി ​ഛായാഗ്രഹണം: ഷാജി കുമാർ ​താരങ്ങൾ: മോഹൻലാൽ (പോലീസ് വേഷത്തിൽ എത്തുമെന്നാണ് സൂചന) ​ഒരു ഇതിഹാസവും കഥാകാരനും: ​’ഒരു കഥാകാരനും ഒരു […]

1 min read

കാന്താരയിലെ ദൈവവേഷം അനുകരിക്കരുത്; രൺവീർ സിംഗിനോട് അഭ്യർഥിച്ച് ഋഷഭ് ഷെട്ടി – വിവാദം പുകയുന്നു

ഗോവ: ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയാണ് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) സമാപനച്ചടങ്ങിൽ ബോളിവുഡ് താരം രൺവീർ സിംഗിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പ്രവർത്തി. സൂപ്പർഹിറ്റ് ചിത്രം ‘കാന്താര: ചാപ്റ്റർ 1’-ന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ മുന്നിൽ വെച്ച് സിനിമയിലെ ദൈവവേഷത്തെ അനുകരിക്കാൻ ശ്രമിച്ച രൺവീറിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയരുകയാണ്. ​ചലച്ചിത്രമേളയിൽ വെച്ച് ഋഷഭ് ഷെട്ടിയെ പുകഴ്ത്തി സംസാരിക്കുന്നതിനിടെയാണ് രൺവീർ സിംഗ് വിവാദത്തിലായത്. ‘കാന്താര: ചാപ്റ്റർ 1’ കണ്ടതിനെക്കുറിച്ചും അതിലെ ഋഷഭിന്റെ പ്രകടനത്തെക്കുറിച്ചും […]

1 min read

ജമ്മു-കശ്മീർ ഭീകര വാദ കേസിൽ വനിതാ ഡോക്ടർ അറസ്റ്റിൽ;

ജമ്മു-കശ്മീർ :ഭീകര വാദ കേസിൽ വനിതാ ഡോക്ടർ അറസ്റ്റിൽ; ഡെൽഹി കാർ സ്‌ഫോടനവുമായി ബന്ധം ജൈഷ്-എ-മൊഹമ്മദ് ആൻസാർ ഗസ്വത്-ഉൽ-ഹിന്ദ് എന്നീ സംഘടനകളുമായി ബന്ധമുള്ള “ഭീകര വാദ കേസിൽ ഷാഹീൻ സെയീദ് എന്ന വനിത എട്ടാമത്തെ പ്രതിയായി അറസ്റ്റിലായതായി സർക്കാർ സംവിധാനങ്ങൾ അറിയിക്കുന്നു. ഇവരുടെ കാർ സ്‌ഫോടകവസ്തുക്കൾ കൊണ്ടുപോകാൻ ഉപയോഗിച്ചതായും പറയുന്നു ഫരിദാബാദിൽ 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയതിന് മണിക്കൂറുകൾക്കുശേഷമാണ് ഡെൽഹിയിൽ സ്‌ഫോടനം നടന്നത്. നവംബർ 10, 2025-ന് അനന്ത്നാഗിൽ അന്തർസംസ്ഥാന, രാജ്യാന്തര ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് […]

1 min read

ഇന്ത്യയിൽ വൻ ഭീകരക്രമണ പദ്ധതി നടത്താനുള്ള ശ്രമം തകർത്തു ഡോക്ടർമാർ അടങ്ങിയ സംഘം പിടിയിൽ

ജമ്മു :കശ്മീർ.ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ അവ സ്ഥാപിച്ചതായി കണ്ടെത്തി ഇതിനെതുടർന്നുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വസ്തുത കണ്ടെത്തി ഈ പോസ്റ്ററുകൾ സ്ഥാപിച്ച വ്യക്തി അംബാല റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന എംബിബിഎസ്, എംഡി (മെഡിസിൻ) ഡോ. ആദിൽ അഹമ്മദ് റാതർ ആണെന്ന് തെളിഞ്ഞു. കഴിഞ്ഞ ഒക്ടോബർ വരെ അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്നു. ജിഎംസി അനന്ത്‌നാഗിലെ അദ്ദേഹത്തിന്റെ പഴയ ലോക്കർ […]

1 min read

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2025: മമ്മൂട്ടിക്ക് ഏഴാം മികച്ച നടൻ പുരസ്കാരം; ഷംല ഹംസ മികച്ച നടി

തൃശൂർ :കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2025: മമ്മൂട്ടിക്ക് ഏഴാം മികച്ച നടൻ പുരസ്കാരം; ഷംല ഹംസ മികച്ച നടി 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തൃശ്ശൂരിലെ രാമനിലയത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. പ്രശസ്ത നടൻ പ്രകാശ് രാജ് അധ്യക്ഷനായ ഏഴ് അംഗ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. മമ്മൂട്ടിയും ഷംല ഹംസയും മികച്ച നടൻ, നടി അവാർഡുകൾ നേടി. ചിദംബരം എസ് പോടുവാളിന്റെ മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രമായി […]

1 min read

ഹിജാബ് വിവാദം: സെന്റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീനയ്ക്ക് പുരസ്‌കാരം നൽകാൻ റോട്ടറി ക്ലബ് തീരുമാനം

ഹിജാബ് വിഷയത്തിൽ നിലപാടിലുറച്ചു നിന്ന പ്രിൻസിപ്പലിനെ ആദരിക്കുന്നു; സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ​കൊച്ചി| യൂണിഫോമിന്റെ ഭാഗമല്ലാത്ത ഹിജാബ് ധരിക്കുന്നത് വിലക്കിയ കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീനയെ പുരസ്‌കാരം നൽകി ആദരിക്കാൻ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഹാർബർ തീരുമാനിച്ചു. സ്‌കൂളിലെ യൂണിഫോം കോഡിന്റെ കാര്യത്തിൽ നിലപാടിലുറച്ചു നിന്നതിനാണ് സിസ്റ്റർ ഹെലീനയ്ക്ക് ആദരം നൽകുന്നത്. ​വിവാദത്തിന്റെ പശ്ചാത്തലം ​സെന്റ് റീത്താസ് സ്‌കൂളിലെ ഒരു വിദ്യാർഥിനി യൂണിഫോമിന്റെ ഭാഗമല്ലാത്ത ഹിജാബ് […]

1 min read

വൈദ്യുതി ഗ്രിഡുകൾ കിതയ്ക്കുന്നു: എഐയുടെ ഊർജ്ജദാഹം കുതിച്ചുയരുന്നു

ലണ്ടൻ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) അതിവേഗത്തിലുള്ള വളർച്ച ആഗോള വൈദ്യുതി ഗ്രിഡുകൾക്ക് താങ്ങാനാവാത്ത ഭാരമായി മാറുന്നു. ജനറേറ്റീവ് എഐ (Generative AI) സാങ്കേതികവിദ്യയുടെ ഊർജ്ജ ഉപഭോഗം വൻതോതിൽ വർധിച്ചതോടെ, ലോകമെമ്പാടുമുള്ള ഡാറ്റാ സെൻ്ററുകൾ വൈദ്യുതിക്കായി പരക്കം പായുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മെഷീൻ ലേണിംഗ് കമ്പനിയായ ഹഗ്ഗിംഗ് ഫേസിലെ (Hugging Face) സാഷ ലൂക്കിയോണിയുടെ (Sasha Luccioni) അഭിപ്രായത്തിൽ, ജനറേറ്റീവ് എഐ ഒരു “ഊർജ്ജക്കൊതിയൻ” ആണ്. “നിങ്ങൾ ഓരോ തവണ മോഡലിനോട് ഒരു ചോദ്യം ചോദിക്കുമ്പോഴും, മുഴുവൻ […]

1 min read

കൊല്ലം

*കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം ബംഗാളികളെ കൊണ്ട് വീട് വാടകയ്‌ക്ക് എടുത്ത് നിര്‍മ്മാണം; കൈയ്യോടെ പൊക്കി ഭക്തര്‍* കൊല്ലം : കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം നിർമിക്കുന്നതില്‍ കടുത്ത ആചാരലംഘനം. തിടപ്പള്ളിയില്‍ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടില്‍ വച്ച്‌ ബംഗാളികളെ കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഭക്തർ വീട്ടിലെത്തി ആചാര ലംഘനം കൈയ്യോടെ പൊക്കുകയുമായിരുന്നു. സ്ഥലത്ത് എത്തിയ ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണറെ ഭക്തർ തടഞ്ഞുവച്ചു. വളരെ പുണ്യവും പരിപാവനവുമായി […]