വയോധികയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ സിപിഎം നേതാവായ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റിൽ.
1 min read

വയോധികയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ സിപിഎം നേതാവായ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റിൽ.

കൂത്തുപറമ്പ്: മീന്‍ മുറിക്കുകയായിരുന്ന വയോധികയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല അപഹരിച്ചു കടന്നുകളഞ്ഞ സംഭവത്തില്‍ സിപിഎം നേതാവായ കൂത്തുപറമ്പ് നഗരസഭാ കൗൺസിലർ പി.പി.രാജേഷിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭാ നാലാംവാര്‍ഡായ നൂഞ്ഞമ്പായിലെ കൗണ്‍സിലറുമാണ് രാജേഷ്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ പി.ജാനകി (75)യുടെ ഒരുപവന്‍ മാലയാണ് കവര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *