അട്ടപ്പാടിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന വീട് ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണമായ അന്ത്യം
1 min read

അട്ടപ്പാടിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന വീട് ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണമായ അന്ത്യം

പാലക്കാട് :അട്ടപ്പാടിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന വീട് ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണമായ അന്ത്യം അട്ടപ്പാടിയിലെ കരുവാ ഊരിലാണ് സംഭവം. സഹോദരങ്ങളായ ആദി ഏഴു വയസ്, അജ്‌നേഷ് നാല് വയസ് എന്നീ കുട്ടികൾ ആണ് മരിച്ചത്. ഇവരുടെ ബന്ധുവായ ആറുവയസുകാരി അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.

Close PlayerUnibots.com

Leave a Reply

Your email address will not be published. Required fields are marked *