1 min read

ലയണൽ മെസി മാർച്ചിൽ കേരളത്തിൽ വരുമെന്ന് കായികമന്ത്രി വി,അബ്‌ദുർ റഹ്മാൻ രണ്ട് ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ ലഭിച്ചുവെന്ന് മന്ത്രി

കൊച്ചി :ലൈണൽ മെസ്സി കേരളത്തില്‍ അടുത്തവർഷം മാർച്ചിൽ വരുമെന്ന് പ്രസ്താവിച്ച്‌ കായിക മന്ത്രി വി അബ്‌ദുർ റഹ്മാൻ 2 ദിവസം മുമ്പ്അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ തനിക്ക് വന്നതായി അവകാശപ്പെട്ടു വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് മെയിലിലൂടെ ഉറപ്പ്. കിട്ടിയതായി മന്ത്രി പറഞ്ഞു. മുൻനിശ്ചയിച്ച പ്രകാരം ഈ മാസം ആയിരുന്നു മെസ്സിയും സംഘവും വരേണ്ടിയിരുന്നത് . സ്റ്റേഡിയത്തിലെ അസൗകര്യം ആണ് ഇതിന് തടസ്സം നിന്നത് എന്നാണ് മന്ത്രി വിശദീകരിച്ചത് മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് […]

1 min read

ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ച് വനിതാ ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി സ്വന്തമാക്കി.

ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ച് വനിതാ ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി സ്വന്തമാക്കി. മഴ കാരണം വൈകിയ ഫൈനൽ മത്സരം നവി മുംബൈയിലെ ഡി.വൈ. പാട്ടിൽ സ്റ്റേഡിയത്തിൽ നടന്നു. ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 298-7 എന്ന മികച്ച സ്കോർ നേടി. ഷഫാലി വർമ്മ 78 പന്തിൽ 87 റൺസുമായി ഇന്ത്യക്കായി ടോപ് സ്കോററായപ്പോൾ, സ്മൃതിമന്ധനയുമായി ചേർന്ന് 104 റൺസിന്റെ ഓപ്പണിംഗ് പാർട്ണർഷിപ്പ് നേടി. ദീപ്തി ശർമ്മ പിന്നീട് 58 റൺസ് നേടി ഇന്ത്യയുടെ […]

1 min read

യൂകെയിലെ കാംബ്രിഡ്ഷെയറിലെ ട്രെയിനിൽ കുത്തേറ്റ് ഒമ്പത് പേർ ഗുരുതരാവസ്ഥയിൽ;

ലണ്ടൻ :യൂകെയിലെ കാംബ്രിഡ്ഷെയറിലെ ട്രെയിനിൽ കുത്തേറ്റ് ഒമ്പത് പേർ ഗുരുതരാവസ്ഥയിൽ; ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിംഗ്സ് ക്രോസ് ഭാഗത്തേക്ക് പോകുന്ന ട്രെയിനിൽ ശനിയാഴ്ച നടന്ന കൂട്ടകുത്തേറ്റ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഭീകരവിരുദ്ധ പോലീസ് വിഭാഗവും ഈ സംഭവത്തിൽ അന്വേഷണം നടത്തികൊണ്ടിരിക്കുന്നു ശനിയാഴ്ച കാംബ്രിഡ്ജിന് സമീപം കിഴക്കൻ ഇംഗ്ലണ്ടിലെ ഒരു ട്രെയിനിൽ നടന്ന കുത്തേറ്റ സംഭവത്തിൽ ഒമ്പത് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രധാനമന്ത്രി കിയർ സ്റ്റാർമർ (Keir Starmer) ഈ സംഭവത്തെ […]

1 min read

ആന്ധ്രയിൽ എകാദശി ദിനത്തിൽ വെങ്കടേശ്വര ക്ഷേത്രത്തിൽ നടന്ന തിരക്കിൽ 9 പേർ കൊല്ലപ്പെട്ടു

ഹൈദരാബാദ്:ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഒരു ക്ഷേത്രത്തിൽ ഉണ്ടായ തിരക്കിൽ പെട്ട്‌ കുറഞ്ഞത് ഒൻപത് ഭക്തർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹൈന്ദവ ആഘോഷമായ എകാദശിയുടെ അവസരത്തിൽ കാശിബുഗ്ഗയിലെ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ഉണ്ടായ കനത്ത തിരക്കിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. സംഭവസ്ഥലത്തേക്ക് പൊലീസുകാർ അതിവേഗം എത്തിയതോടെ സ്ഥിതി നിയന്ത്രണവിധേയമാക്കി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു ഈ ദുരന്തത്തിൽ ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. ഭക്തന്മാരുടെ മരണത്തെ “ഹൃദയഭേദകമായ സംഭവം” എന്നെന്നും അദ്ദേഹം പറഞ്ഞു. ശ്രീകാകുളം […]

1 min read

നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദികൾ നടത്തുന്ന ക്രിസ്ത്യൻ കൂട്ടകൊലയിൽ ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് നൈജീരിയയിലെ ക്രിസ്ത്യാനികൾ “അസ്തിത്വ ഭീഷണി” നേരിടുകയാണെന്ന് അഭിപ്രായപ്പെട്ടു. സെനറ്റർ ടെഡ് ക്രൂസ് ഉൾപ്പെടെയുള്ള വലതുപക്ഷ രാഷ്ട്രീയ നേതാക്കൾ ഇതിനെ “ക്രിസ്ത്യൻ കൂട്ടക്കൊല”എന്നാണ് വിശേഷിപ്പിക്കുന്നത് ഏതാനും മാസങ്ങളിലായി നൈജീരിയയിൽ നടക്കുന്ന “ക്രിസ്ത്യൻ വംശഹത്യ” സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരിഞ്ഞു അമേരിക്കൻ, യൂറോപ്യൻ വലതുപക്ഷ രാഷ്ട്രീയ മേഖലകളിൽ ഇത് വലിയ ചലനം സൃഷ്ട്ടിച്ചു ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ആയ നൈജീരിയയിൽ, ക്രിസ്ത്യാനികളെ കൂട്ടകോല ചെയ്യുന്നത് നിത്യ സംഭവം ആണ് ട്രമ്പ് അഭിപ്രായപെടുന്നത് […]

1 min read

ബംഗളുരുവിൽ മലയാളി ദമ്പതികൾ ഫുഡ്‌ ഡെലിവറി ചെയ്യുന്ന യുവാവിനെ കാറിൽ പിന്തുടർന്ന് ഇടിച്ച് കൊലപ്പെടുത്തി

ബംഗളുരു :ബെംഗളൂരുവിൽ ഒക്ടോബർ 25-ന് റോഡിലെ തർക്കത്തിനെ തുടർന്ന് ഉണ്ടായ സംഭവത്തിൽ ഫുഡ്‌ ഡെലിവറി ഏജന്റ് നെ കാർ ഇടിച്ചു കൊലപെടുത്തിയ കേസിൽ കാർ ഓടിച്ച മലയാളിയും 32-കാരനുമായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ , ഭാര്യ ആരതി ശർമ്മ (30, ജമ്മു കാശ്മീർ) എന്നിവരെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ വിവരങ്ങൾ പ്രകാരം, 24 വയസുള്ള സ്കൂട്ടർ യാത്രക്കാരനായ ദർശൻ എന്ന യുവാവിനെ, റോഡിലെ ചെറിയ തർക്കത്തിന് പിന്നാലെ ജെ.പി. […]

1 min read

പിഎം ശ്രീ വിവാദത്തിൽ ഒടുവിൽ സി.പി.ഐ യുടെ നിർബന്ധത്തിന് വഴങ്ങി .സി പി.എം.

തിരുവനന്തപുരം :പിഎം ശ്രീ വിവാദത്തിൽ ഒടുവിൽ സി.പി.ഐ യുടെ നിർബന്ധത്തിന് വഴങ്ങി സി.പി.എം. വ്യവസ്ഥകളില്‍ ഇളവ് നൽകണം എന്ന് ആവശ്യമുന്നയിച്ചു കേന്ദ്രത്തിന് സർക്കാർ കത്തയയ്ക്കും. ഇതിനു മുന്നോടിയായി പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിർത്തിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി. സിപിഐ. സെക്രട്ടേറിയറ്റ് ഉടന്‍ ചേര്‍ന്ന് പുതിയ തീരുമാനത്തെപ്പറ്റി ചര്‍ച്ചചെയ്യും. പിഎം ശ്രീയിൽ ഉടലെടുത്ത പ്രതിസന്ധി ഒഴിവാക്കാന്‍ സിപിഐ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ക്ക് അവസാനം സിപിഎം വഴങ്ങുന്ന കാഴ്ചയാണ് ഒടുവിൽ കാണാൻ […]

1 min read

₹1.2 കോടി ചെലവിട്ട് ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിംഗ് പരീക്ഷണം ആദ്യ ശ്രമം പരാജയം

₹1.2 കോടി ചെലവിട്ട് നടത്തിയ ഡൽഹി ക്ലൗഡ് സീഡിംഗ് പരീക്ഷണം പരാജയം ഡൽഹിയിൽ കൃത്രിമ മഴ ലഭിക്കാനുള്ള ശ്രമം ചൊവ്വാഴ്ച പരാജയപ്പെട്ടെങ്കിലും, കൂടുതൽ പരീക്ഷണങ്ങൾ ആസൂത്രണത്തിലുള്ളതായാണ് സർക്കാർ പറഞ്ഞത്. വളരെ മോശകരമായ വായു ഗുണനിലവാരമുള്ള പുകമഞ്ഞ് മൂടിയ നഗരത്തിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം ഏകദേശം ₹1 കോടിയിലധികം രൂപ ചെലവിട്ട് നടത്തി ചൊവ്വാഴ്ച ഡൽഹിയിലെ ചില ഭാഗങ്ങളിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്താൻ സെസ്ന വിമാനമാണ് ഉപയോഗിച്ചത്. ഐഐടി കാൻപൂരിന്റെ നേതൃത്വത്തിലുള്ള സിംഗിൾ പ്രൊപ്പല്ലർ സെസ്ന എന്ന […]

1 min read

യു കെയിലെ കോഴിക്കോടുകാരുടെ സൗഹൃദ കൂട്ടായ്മയായ “നമ്മുടെ കോഴിക്കോട് ” എന്ന സംഘടന മാനാഞ്ചിറ ഫെസ്റ്റ് 25 എന്ന പേരിൽ ഈ വർഷത്തെ കൂടിച്ചേരൽ വിപുലമായി ആഘോഷിച്ചു.

ലണ്ടൻ:യുകെയിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മായായ “നമ്മുടെ കോഴിക്കോട് ” എന്ന സംഘടന മാനാഞ്ചിറ ഫെസ്റ്റ് 25 എന്ന പേരിൽ ഈ വർഷത്തെ കൂടിച്ചേരൽ ലണ്ടനിലെ ബാർക്കിങ്ങിൽ  വിപുലമായി ആഘോഷിച്ചു.  ഗ്രഹാതുര സ്മരണകളുയർത്തി നാടിന്റെ തന്നതായ സംസ്കാരവും കലകളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മനോഹരമായ കലാപരിപാടികൾ ഇതിന്റെ ഭാഗമായിരുന്നു ഈ ആഘോഷം ബ്രിട്ടൻ മുഴുവനുമുള്ള മലയാളികൾ ഏവരും ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു. .ഈ ചടങ്ങിൽൽ യുകെയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.ഷാൻ ഹാൻസറോഡിന് ബിസിനെസ്സ് എക്സലൻറ്സ് അവാർഡ് നൽകിയതോടെപ്പം മെഡിക്കൽ രംഗത്തെ മികച്ച […]

1 min read

ആഗോള തീവ്രവാദ സംഘടനായ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടെക്കി പിടിയിൽ പൂനെയിലെ കൊണ്ട്‍വയിൽ താമസിക്കുന്ന സുബൈർ ഹംഗാർക്കർ എന്ന യുവാവിനെയാണ് ആന്റി ടെറോറിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്

മുംബൈ: ആഗോള തീവ്രവാദ സംഘടനായ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടെക്കി പിടിയിൽ പൂനെയിലെ കൊണ്ട്‍വയിൽ താമസിക്കുന്ന സുബൈർ ഹംഗാർക്കർ എന്ന യുവാവിനെയാണ് എടിഎസ് സംഘം അറസ്റ്റ് ചെയ്തത് ഇയാൾ നിരവധി യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ നിർണായക പങ്കുണ്ടെന്നാണ് വിവരം ലഭിച്ചത് കഴിഞ്ഞ മാസം മുതൽ പൂനെ ആന്റി ടെററിസ്റ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരു ന്നു സുബൈർ ഹംഗാർക്ക‍ർ. പ്രത്യേക യുഎപിഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ […]