1 min read

ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ഒരു ഗ്രാമത്തിൽ ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ഒരു ഗ്രാമത്തിൽ ഒമ്പത് വയസ്സുകാരിയായ പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടതിനെ തുടർന്ന്, ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു സ്ത്രീ സംഭവവുമായി ബന്ധപ്പെട്ടു പോലീസിന്റെ നിരീക്ഷണത്തിലാണ് ചൊവ്വാഴ്ച രാവിലെ 11.15ഓടെ ഇസ്ലിപ്പിലെ മിഡിൽ സ്ട്രീറ്റിലുള്ള ഒരു വീട്ടിൽ മൂന്നു കുട്ടികളെ ആക്രമിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് പോലീസ് എത്തുകയായിരുന്നു. ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ സ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. . ഒരു പെൺകുട്ടി, ഒരു ബാലൻ, കൂടാതെ 49 വയസ്സുകാരിയായ സ്ത്രീ എന്നിവരെ പരിക്കുകളോടെ കണ്ടെത്തി, അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് […]

1 min read

യോഗി ആദിത്യനാഥിന്റെ ഹലാൽ സർട്ടിഫിക്കേഷൻ പ്രസ്താവനയെ തുടർന്ന് ഉത്തർപ്രദേശിൽ വീണ്ടും രാഷ്ട്രീയ വിവാദം

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് അവയ്ക്ക് “ഹലാൽ സർട്ടിഫിക്കേഷൻ” ഉണ്ടോയെന്ന് പരിശോധിക്കാൻ വിവാദമായ ആഹ്വാനം ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ഹലാൽ സർട്ടിഫിക്കേഷൻ ലഭിച്ച ഉൽപ്പന്നങ്ങളിൽ നിന്നുള്ള ലാഭം മതപരിവർത്തനം, “ലവ് ജിഹാദ്”, സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ, ഭീകരപ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കപ്പെടുന്നതാണെന്ന് യോഗി ആദിത്യ നാഥ്‌ ആരോപിച്ചു. ഗോറഖ്പൂരിൽ നടന്ന രാഷ്‌ട്രീയ സ്വയംസേവക് സംഘവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുമ്പോൾ, പോളിറ്റിക്കൽ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ വിവിധ രൂപങ്ങളിൽ തുടരുകയാണെന്ന് […]

1 min read

പിഎം ശ്രീ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ.

തിരുവനന്തപുരം∙ പിഎം ശ്രീ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ..മുന്നണി വിട്ടുപോകാതെ തന്നെ മന്ത്രിമാർ ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിൽക്കാനും അതല്ല മന്ത്രിസഭയിൽ നിന്നു തന്നെ മന്ത്രിമാരെ പിൻവലിക്കണം എന്നും അഭിപ്രായങ്ങൾ ഉണ്ട്. പിഎം ശ്രീക്കെതിരെ മന്ത്രിസഭാ യോഗത്തില്‍ കൃത്യമായ എതിര്‍പ്പ് അറിയിച്ചിട്ടും സിപിഎം ന്റെ ഭാഗത്തു നിന്നും പുച്ഛിച്ചു തള്ളിയ സാഹചര്യത്തിൽ എന്തിനാണ് അപമാനം സഹിച്ചും മന്ത്രിസഭയിൽ തുടരുന്നത് എന്നും പാർട്ടിയിലെ ഒരു വിഭാഗം ചോദ്യം ഉയർത്തുന്നത്

1 min read

ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഒപ്പം ഉണ്ടായിരുന്ന ലോഡ്ജ് ജീവനക്കാരനെ കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്തു

ആറ്റിങ്ങൽ: ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഒപ്പം ഉണ്ടായിരുന്ന ലോഡ്ജ് ജീവനക്കാരനെ കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്തു. ലോഡ്ജിലെ റിസപ്ഷനിസ്റ്റായി ജോലിചെയ്തിരുന്ന ആലപ്പുഴ സ്വദേശി 32 വയസുള്ള ജോബിൻ ജോർജ് ആണ് അറസ്റ്റിൽ ആയത് കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കര പാണ്ടികയിൽ അസ്മിന(38)യാണ്‌ മൂന്നുമുക്കിലെ ഗ്രീൻ ഇൻ ലോഡ്ജിൽ ചൊവ്വാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്.. മൂന്നു മാസം മുൻപാണ് അസ്മിനയും ജോബിൻ ജോർജും തമ്മിൽ പരിചയപ്പെടുന്നത്. മാവേലിക്കരയിൽ ജോബിൻ ജോർജ്ജ്‌ ജോലിചെയ്തിരുന്ന ലോഡ്ജിലെ പാചകക്കാരിയായിരുന്നു അസ്മിന.അസ്മിന തന്റെ രണ്ടാമത്തെ […]

1 min read

സൗദിക്ക് പാകിസ്ഥാൻ സൈനിക സുരക്ഷ,ഒരുക്കും പകരം പാകിസ്താന് സാമ്പത്തിക സ്ഥിരത സൗദി ഉറപ്പ് വരുത്തും പ്രതിരോധ കരാറിന്റെ വിശദാംശങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ്: സൗദിക്ക് പാകിസ്ഥാൻ സൈനിക സുരക്ഷ,ഒരുക്കും പകരം പാകിസ്താന് സാമ്പത്തിക സ്ഥിരത സൗദി ഉറപ്പ് വരുത്തും പ്രതിരോധ കരാറിന്റെ വിശദാംശങ്ങള്‍ പാകിസ്ഥാൻ സൈനിക സുരക്ഷ,ഒരുക്കും പകരം പാകിസ്താന് സാമ്പത്തിക സ്ഥിരത സൗദി ഉറപ്പ് വരുത്തും പ്രതിരോധ കരാറിന്റെ വിശദാംശങ്ങള്‍ സൗദി അറേബ്യയ്ക്ക് സുരക്ഷാ സ്ഥിരതയും പാകിസ്ഥാനിന് സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്നതാണ് പാകിസ്ഥാനും സൗദി അറേബ്യയും ഒപ്പുവെച്ച തന്ത്രപ്രധാനമായ പരസ്പര പ്രതിരോധ കരാറിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിക്കുന്നു കരാറിന്റെ ഭാഗമായി, സൗദി അറേബ്യക്കെതിരെ ഏത് തരത്തിലുള്ള ആക്രമണവും […]

1 min read

ശബരിമല ദർശനത്തിനിടയിലുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ് എ ആറിന്റെഅവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം :ശബരിമല ദർശനത്തിനിടയിലുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ് എ ആറിന്റെ വിയോഗം വേർപാട് ഉണ്ടാക്കിയത് വളരെ ദുഖകരമായ അവസ്ഥയാണ് ഈ അവസ്ഥയിലും അദ്ദേഹത്തിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്. അനീഷിന്റെ വിയോഗത്തിന്റെ കടുത്ത വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ വലിയൊരു മാതൃകയാണ് […]

1 min read

യുകെ മുഴുവൻ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്

ലണ്ടൻ:ശക്തമായ കാറ്റും കനത്ത മഴയും ഈ ആഴ്ച ബ്രിട്ടനെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ് തെക്കൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച മഴയും കാറ്റും വ്യാഴാഴ്ച വരെ തുടരുമെന്നാണ് പ്രവചനം. ഈ ചുഴലിക്കാറ്റിനെ സ്റ്റോം ബെഞ്ചമിൻ (Storm Benjamin) എന്നു നാമകരണം ചെയ്തിട്ടുണ്ട്, ഫ്രാൻസിലാണ് ഏറ്റവും കൂടുതൽ ബാധിക്കുക എന്നാണ് കണക്കുകൂട്ടൽ ബ്രിട്ടീഷ് മെറ്റ് ഓഫീസ് ആ ചുഴലിക്കാറ്റിന് പേര് നൽകിയിട്ടില്ലെങ്കിലും, ഇംഗ്ലണ്ടിന്റെ തെക്കൻ-കിഴക്കൻ ഭാഗങ്ങൾക്കും വെയിൽസിന്റെ തീരപ്രദേശങ്ങൾക്കും കാറ്റിനും മഴയ്ക്കുമുള്ള മഞ്ഞ മുന്നറിയിപ്പ് (Yellow Warning) നൽകിയിട്ടുണ്ട്. […]

1 min read

പേരമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എം പി ക്ക് ലാത്തിച്ചാര്‍ജ്ജില്‍ മൂക്കിന് ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി വടകര എംപി.ഷാഫി പറമ്പിൽ

കോഴിക്കോട്: പേരമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എം പി ക്ക് ലാത്തിച്ചാര്‍ജ്ജില്‍ മൂക്കിന് ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി വടകര എംപി.ഷാഫി പറമ്പിൽ കോഴിക്കോട് സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ ആണ് തെളിവുകൾ സഹിതം ഷാഫി പറമ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് പേരാമ്പ്രയില്‍ വച്ച് തന്നെ മര്‍ദിച്ചതെന്നാണ് ഷാഫി പറമ്പില്‍ എം.പിയുടെ വെളിപ്പെടുത്തല്‍. കൃത്യവിലോപനത്തിന്റെ പേരിൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥൻ എങ്ങനെയാണ് വീണ്ടും സര്‍വീസില്‍ എത്തിയതെന്ന […]

1 min read

യുകെയിൽ സ്ഥിരതാമസാവകാശം ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് 5 വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്താനുള്ള പദ്ധതിയിലേക്ക് യുകെ ഗവൺമെന്റ്

യുകെയിൽ ILR (സ്ഥിരതാമസാവകാശം) ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് 5 വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്താനുള്ള പദ്ധതിയിലാണ് സർക്കാർ. കൂടാതെ, പബ്ലിക് ന് നൽകിയ സംഭാവന അടിസ്ഥാനമാക്കിയുള്ളപോയിന്റ് പ്രകാരം, ചിലർക്ക് വേഗത്തിൽ ILR ലഭിക്കാൻ അനുവദിക്കുന്ന ഒരു പോയിന്റ്‌സ് അധിഷ്ഠിത സമ്പ്രദായം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉയർന്ന ഇംഗ്ലീഷ് പരിജ്ഞാനം, നാഷണൽ ഇൻഷുറൻസ് സംഭാവനകൾ, സന്നദ്ധപ്രവർത്തനം എന്നിവ പോലുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പോയിന്റുകൾ ലഭിക്കും. ഈ നിർദേശങ്ങളെ കുറിച്ച് സർക്കാർ ഇപ്പോൾ ആലോചനാ ഘട്ടത്തിലാണെന്നും, കുടുംബ വീസകൾ പോലെയുള്ള […]

1 min read

ചാലക്കുടിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ‍ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

തൃശ്ശൂർ: ചാലക്കുടിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ‍ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി ചെമ്മക്കുന്നിൽ ലിന്റോ (40) ആണ് വീടിന്റെ ടെറസ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇയാൾ ടിപ്പർ ലോറി ഡ്രൈവറാണ്.ലിന്റോയുടെ സുഹൃത്ത്‌ ഒരു വെട്ട് കേസിൽ പ്രതിയാണ് ഇയാളെ കണ്ടെത്താനായുള്ള ചോദ്യം ചെയ്യലിനാണ് കസ്റ്റഡിയിൽ എടുത്തത് എന്ന് കരുതുന്നു. . ഇന്നലെ രാത്രിയോട് കൂടിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്തു വിട്ടത്.പോലീസ് കസ്റ്റഡിയിൽ എടുത്തതിന്റെ മനോവിഷമം മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു