1 min read

യു കെയിലെ കോഴിക്കോടുകാരുടെ സൗഹൃദ കൂട്ടായ്മയായ “നമ്മുടെ കോഴിക്കോട് ” എന്ന സംഘടന മാനാഞ്ചിറ ഫെസ്റ്റ് 25 എന്ന പേരിൽ ഈ വർഷത്തെ കൂടിച്ചേരൽ വിപുലമായി ആഘോഷിച്ചു.

ലണ്ടൻ:യുകെയിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മായായ “നമ്മുടെ കോഴിക്കോട് ” എന്ന സംഘടന മാനാഞ്ചിറ ഫെസ്റ്റ് 25 എന്ന പേരിൽ ഈ വർഷത്തെ കൂടിച്ചേരൽ ലണ്ടനിലെ ബാർക്കിങ്ങിൽ  വിപുലമായി ആഘോഷിച്ചു.  ഗ്രഹാതുര സ്മരണകളുയർത്തി നാടിന്റെ തന്നതായ സംസ്കാരവും കലകളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മനോഹരമായ കലാപരിപാടികൾ ഇതിന്റെ ഭാഗമായിരുന്നു ഈ ആഘോഷം ബ്രിട്ടൻ മുഴുവനുമുള്ള മലയാളികൾ ഏവരും ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു. .ഈ ചടങ്ങിൽൽ യുകെയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.ഷാൻ ഹാൻസറോഡിന് ബിസിനെസ്സ് എക്സലൻറ്സ് അവാർഡ് നൽകിയതോടെപ്പം മെഡിക്കൽ രംഗത്തെ മികച്ച […]

1 min read

ആഗോള തീവ്രവാദ സംഘടനായ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടെക്കി പിടിയിൽ പൂനെയിലെ കൊണ്ട്‍വയിൽ താമസിക്കുന്ന സുബൈർ ഹംഗാർക്കർ എന്ന യുവാവിനെയാണ് ആന്റി ടെറോറിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്

മുംബൈ: ആഗോള തീവ്രവാദ സംഘടനായ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടെക്കി പിടിയിൽ പൂനെയിലെ കൊണ്ട്‍വയിൽ താമസിക്കുന്ന സുബൈർ ഹംഗാർക്കർ എന്ന യുവാവിനെയാണ് എടിഎസ് സംഘം അറസ്റ്റ് ചെയ്തത് ഇയാൾ നിരവധി യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ നിർണായക പങ്കുണ്ടെന്നാണ് വിവരം ലഭിച്ചത് കഴിഞ്ഞ മാസം മുതൽ പൂനെ ആന്റി ടെററിസ്റ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരു ന്നു സുബൈർ ഹംഗാർക്ക‍ർ. പ്രത്യേക യുഎപിഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ […]

1 min read

മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികകൾ മരണപ്പെട്ടു

മലപ്പുറം: മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികകൾ മരണപ്പെട്ടു മുഹമ്മദ് റഹീസ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്. തിരുനാവായ ചന്ദനക്കാവിൽ രാവിലെ 8 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത് നിയന്ത്രണം നഷ്ടപ്പെട്ട ഇളക്ട്രിക് കാർ ദമ്പദികൾ സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

1 min read

കായിക മന്ത്രി വി. അബ്ദുറഹിമാൻ മാധ്യമപ്രവർത്തകരോട് രോഷം പ്രകടിപ്പിച്ചു.അർജെന്റീന ടീമിന്റെ കേരള സന്ദർശനം മാറ്റിവെച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയായിരുന്നു സംഭവം

കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മാധ്യമപ്രവർത്തകരോട് രോഷം പ്രകടിപ്പിച്ചു.അർജെന്റീന ടീമിന്റെ കേരള സന്ദർശനം മാറ്റിവെച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയായിരുന്നു സംഭവം.റദ്ദാക്കിയ അർജന്റീന മത്സരവുമായി ബന്ധപ്പെട്ട് സ്റ്റേഡിയം നവീകരണത്തിൽ ഉയർന്നുവന്ന വിവാദങ്ങളെക്കുറിച്ചു പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലായിരുന്നു ചാനൽ റിപ്പോർട്ടർമാരുടെ ചോദ്യം മൈക്കും ക്യാമറകളും തള്ളി നീക്കിയാണ് മന്ത്രി അബ്‌ദുർ റഹ്മാൻ മാധ്യമ പ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ചത് മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന സിപിഎം എംഎൽഎ എ.സി. മൊയീദീനും മാധ്യമപ്രവർത്തകരോട് മൈക്കുകൾ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു

1 min read

കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദിച്ചു ജനനേന്ദ്രിയം മുറിച്ചു മാറ്റിയതായും കണ്ണിൽ കുത്തി പരിക്കേല്പിച്ചതായും പരാതി

തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിന് ക്രൂരമർദനം. ആലപ്പുഴ സ്വദേശിയായ സുദർശൻ എന്നയാൾക്കാണ് മർദ്ദനമേൽക്കുകയും തുടർന്ന് ജനനേന്ദ്ര്യം മുറിക്കുകയും കണ്ണിനു പരിക്കേൽപ്പിക്കുക്കയും ചെയ്തത് ഇതിനുശേഷം ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയുമാണ് ഉണ്ടായത് ഗുരുതരമായ അവസ്ഥയിൽ ആണ് ഇയാളെ കൊടുങ്ങല്ലൂരിൽ വഴിയരികിൽ പരിക്കേല്പിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇയാളെ തൃശൂർ മെഡിക്കൽ കൊളെജിലേക്ക് മാറ്റി ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്പ്പെട്ടു ജനനേന്ദ്രിയത്തിൽ അണു ബാധ ഉണ്ടായതിനെ തുടർന്ന് മുറിച്ചു മാറ്റി

1 min read

അടിമാലിയിൽ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു ഭാര്യയും ഭർത്താവും വീടിനകത്തു കുടുങ്ങി കിടക്കുന്നു

തൊടുപുഴ :അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു ദമ്പതികൾ കുടുങ്ങി കിടക്കുന്നു രക്ഷപ്രവർത്തനം പുരോഗമിക്കുന്നു. തദ്ദേശ വാസിയായ ബിജുവും സന്ധ്യയുമാണ് കുടുങ്ങി കിടക്കുന്നത് വീട് പൂർണ്ണമായും മണ്ണിനടിയിൽ ആണ്. ദമ്പതികളിൽ ഭാര്യയുമായി സംസാരിക്കാൻ സാധിച്ചു എന്ന് രക്ഷപ്രവർത്തകർ പറയുന്നു പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടത് രക്ഷപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്

1 min read

പിഎം ശ്രീ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ.

തിരുവനന്തപുരം∙ പിഎം ശ്രീ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ..മുന്നണി വിട്ടുപോകാതെ തന്നെ മന്ത്രിമാർ ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിൽക്കാനും അതല്ല മന്ത്രിസഭയിൽ നിന്നു തന്നെ മന്ത്രിമാരെ പിൻവലിക്കണം എന്നും അഭിപ്രായങ്ങൾ ഉണ്ട്. പിഎം ശ്രീക്കെതിരെ മന്ത്രിസഭാ യോഗത്തില്‍ കൃത്യമായ എതിര്‍പ്പ് അറിയിച്ചിട്ടും സിപിഎം ന്റെ ഭാഗത്തു നിന്നും പുച്ഛിച്ചു തള്ളിയ സാഹചര്യത്തിൽ എന്തിനാണ് അപമാനം സഹിച്ചും മന്ത്രിസഭയിൽ തുടരുന്നത് എന്നും പാർട്ടിയിലെ ഒരു വിഭാഗം ചോദ്യം ഉയർത്തുന്നത്

1 min read

ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഒപ്പം ഉണ്ടായിരുന്ന ലോഡ്ജ് ജീവനക്കാരനെ കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്തു

ആറ്റിങ്ങൽ: ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഒപ്പം ഉണ്ടായിരുന്ന ലോഡ്ജ് ജീവനക്കാരനെ കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്തു. ലോഡ്ജിലെ റിസപ്ഷനിസ്റ്റായി ജോലിചെയ്തിരുന്ന ആലപ്പുഴ സ്വദേശി 32 വയസുള്ള ജോബിൻ ജോർജ് ആണ് അറസ്റ്റിൽ ആയത് കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കര പാണ്ടികയിൽ അസ്മിന(38)യാണ്‌ മൂന്നുമുക്കിലെ ഗ്രീൻ ഇൻ ലോഡ്ജിൽ ചൊവ്വാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്.. മൂന്നു മാസം മുൻപാണ് അസ്മിനയും ജോബിൻ ജോർജും തമ്മിൽ പരിചയപ്പെടുന്നത്. മാവേലിക്കരയിൽ ജോബിൻ ജോർജ്ജ്‌ ജോലിചെയ്തിരുന്ന ലോഡ്ജിലെ പാചകക്കാരിയായിരുന്നു അസ്മിന.അസ്മിന തന്റെ രണ്ടാമത്തെ […]

1 min read

ശബരിമല ദർശനത്തിനിടയിലുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ് എ ആറിന്റെഅവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം :ശബരിമല ദർശനത്തിനിടയിലുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ് എ ആറിന്റെ വിയോഗം വേർപാട് ഉണ്ടാക്കിയത് വളരെ ദുഖകരമായ അവസ്ഥയാണ് ഈ അവസ്ഥയിലും അദ്ദേഹത്തിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്. അനീഷിന്റെ വിയോഗത്തിന്റെ കടുത്ത വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ വലിയൊരു മാതൃകയാണ് […]

1 min read

പേരമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എം പി ക്ക് ലാത്തിച്ചാര്‍ജ്ജില്‍ മൂക്കിന് ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി വടകര എംപി.ഷാഫി പറമ്പിൽ

കോഴിക്കോട്: പേരമ്പ്രയില്‍ വെച്ച് ഷാഫി പറമ്പില്‍ എം പി ക്ക് ലാത്തിച്ചാര്‍ജ്ജില്‍ മൂക്കിന് ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി വടകര എംപി.ഷാഫി പറമ്പിൽ കോഴിക്കോട് സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ ആണ് തെളിവുകൾ സഹിതം ഷാഫി പറമ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് പേരാമ്പ്രയില്‍ വച്ച് തന്നെ മര്‍ദിച്ചതെന്നാണ് ഷാഫി പറമ്പില്‍ എം.പിയുടെ വെളിപ്പെടുത്തല്‍. കൃത്യവിലോപനത്തിന്റെ പേരിൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥൻ എങ്ങനെയാണ് വീണ്ടും സര്‍വീസില്‍ എത്തിയതെന്ന […]