1 min read

മലപ്പുറത്ത്‌ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ദ്യം. മരുതുങ്ങൽ എലമ്പ്ര സ്വദേശി ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് മരണപെട്ടത് രാവിലെ വീട്ടിൽ നിന്നും പാൽ വാങ്ങാൻ വേണ്ടി പുറത്ത് പോയതാണ് അപകടം നടന്ന സ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു മലപ്പുറം വണ്ടൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരണപെട്ട നന്ദൻ

1 min read

അട്ടപ്പാടിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന വീട് ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണമായ അന്ത്യം

പാലക്കാട് :അട്ടപ്പാടിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന വീട് ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണമായ അന്ത്യം അട്ടപ്പാടിയിലെ കരുവാ ഊരിലാണ് സംഭവം. സഹോദരങ്ങളായ ആദി ഏഴു വയസ്, അജ്‌നേഷ് നാല് വയസ് എന്നീ കുട്ടികൾ ആണ് മരിച്ചത്. ഇവരുടെ ബന്ധുവായ ആറുവയസുകാരി അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. Close PlayerUnibots.com

1 min read

വണ്ടിപെരിയാറിൽ സംസ്കാര ചടങ്ങിന് കുഴിയെടുക്കുന്നതിന്നിട് കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ അപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു

ഇടുക്കി :കല്ലറ സ്ലാബ് ഇടിഞ്ഞു വീണ് മരണം സംസ്കാര ചടങ്ങിന് കുഴിയെടുക്കുന്നതിന്നിട് കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ അപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു വണ്ടിപെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരണപ്പെട്ടത്.. കഴിഞ്ഞദിവസം കുഴഞ്ഞുവീണു മരിച്ച വ്യാപാരി പൊന്നു സ്വാമിയുടെ ശവസംസ്കാര ചടങ്ങിന് കുഴി എടുക്കുന്നതിനിടെ തൊട്ടടുത്ത ശവകുടീരത്തിലെ സ്ലാബ് ഇടിഞ്ഞ കറുപ്പസ്വാമിയുടെ ദേഹത്തേക്ക് വീഴുകയാണ് ഉണ്ടായത് തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു വണ്ടിപ്പെരിയാർ ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ മൃതദേഹം എത്തിക്കുകയും […]

1 min read

സുപ്രീം കോടതി രാജ്യത്ത് നായ കടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി അഭിപ്രായപെട്ടു

ദില്ലി: സുപ്രീം കോടതി രാജ്യത്ത് നായ കടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി ശ്രദ്ധയിൽപ്പെടുത്തി, സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും, പൊതുസ്പോർട്സ് കോംപ്ലെക്സുകളും, ബസ് സ്റ്റാൻഡുകളും, ഡിപ്പോകളും, റെയിൽവേ സ്റ്റേഷനുകളും തെരുവ്നായ്ക്കൾ കയറാതിരിക്കാൻ മതിയായ വേലികെട്ട് (ഫെൻസിംഗ്) ഒരുക്കണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവർ അടങ്ങിയ ബെഞ്ച്, ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ നിന്ന് തെരുവ്നാ യകളെ നീക്കം ചെയ്ത് വാക്സിനേഷൻ, സ്റ്റെറിലൈസേഷൻ എന്നിവ നടത്തി Animal Birth Control Rules, 2023 […]

1 min read

ലയണൽ മെസി മാർച്ചിൽ കേരളത്തിൽ വരുമെന്ന് കായികമന്ത്രി വി,അബ്‌ദുർ റഹ്മാൻ രണ്ട് ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ ലഭിച്ചുവെന്ന് മന്ത്രി

കൊച്ചി :ലൈണൽ മെസ്സി കേരളത്തില്‍ അടുത്തവർഷം മാർച്ചിൽ വരുമെന്ന് പ്രസ്താവിച്ച്‌ കായിക മന്ത്രി വി അബ്‌ദുർ റഹ്മാൻ 2 ദിവസം മുമ്പ്അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ തനിക്ക് വന്നതായി അവകാശപ്പെട്ടു വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് മെയിലിലൂടെ ഉറപ്പ്. കിട്ടിയതായി മന്ത്രി പറഞ്ഞു. മുൻനിശ്ചയിച്ച പ്രകാരം ഈ മാസം ആയിരുന്നു മെസ്സിയും സംഘവും വരേണ്ടിയിരുന്നത് . സ്റ്റേഡിയത്തിലെ അസൗകര്യം ആണ് ഇതിന് തടസ്സം നിന്നത് എന്നാണ് മന്ത്രി വിശദീകരിച്ചത് മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് […]

1 min read

ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ച് വനിതാ ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി സ്വന്തമാക്കി.

ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ച് വനിതാ ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി സ്വന്തമാക്കി. മഴ കാരണം വൈകിയ ഫൈനൽ മത്സരം നവി മുംബൈയിലെ ഡി.വൈ. പാട്ടിൽ സ്റ്റേഡിയത്തിൽ നടന്നു. ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 298-7 എന്ന മികച്ച സ്കോർ നേടി. ഷഫാലി വർമ്മ 78 പന്തിൽ 87 റൺസുമായി ഇന്ത്യക്കായി ടോപ് സ്കോററായപ്പോൾ, സ്മൃതിമന്ധനയുമായി ചേർന്ന് 104 റൺസിന്റെ ഓപ്പണിംഗ് പാർട്ണർഷിപ്പ് നേടി. ദീപ്തി ശർമ്മ പിന്നീട് 58 റൺസ് നേടി ഇന്ത്യയുടെ […]

1 min read

ബംഗളുരുവിൽ മലയാളി ദമ്പതികൾ ഫുഡ്‌ ഡെലിവറി ചെയ്യുന്ന യുവാവിനെ കാറിൽ പിന്തുടർന്ന് ഇടിച്ച് കൊലപ്പെടുത്തി

ബംഗളുരു :ബെംഗളൂരുവിൽ ഒക്ടോബർ 25-ന് റോഡിലെ തർക്കത്തിനെ തുടർന്ന് ഉണ്ടായ സംഭവത്തിൽ ഫുഡ്‌ ഡെലിവറി ഏജന്റ് നെ കാർ ഇടിച്ചു കൊലപെടുത്തിയ കേസിൽ കാർ ഓടിച്ച മലയാളിയും 32-കാരനുമായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ , ഭാര്യ ആരതി ശർമ്മ (30, ജമ്മു കാശ്മീർ) എന്നിവരെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ വിവരങ്ങൾ പ്രകാരം, 24 വയസുള്ള സ്കൂട്ടർ യാത്രക്കാരനായ ദർശൻ എന്ന യുവാവിനെ, റോഡിലെ ചെറിയ തർക്കത്തിന് പിന്നാലെ ജെ.പി. […]

1 min read

‘നന്മയുടെ നിറകുടം’ ചർച്ചയാകുമ്പോൾ: അഹാന കൃഷ്ണയും ദിയ കൃഷ്ണയും പഠനകാലത്തുണ്ടാക്കിയ വിവാദങ്ങൾ വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

സഹപാഠികളെ ‘ബുള്ളി’ ചെയ്തെന്ന ആരോപണം റെഡ്ഡിറ്റിൽ സജീവ ചർച്ചയാകുന്നു; പഴക്കമുള്ള ശബ്ദരേഖകളും കമന്റുകളും വീണ്ടും വൈറൽ. ​തിരുവനന്തപുരം| സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിലെ ശ്രദ്ധേയമായ കുടുംബമാണ് നടിയും വ്‌ലോഗറുമായ അഹാന കൃഷ്ണയുടേത്. എന്നാൽ, അഹാനയ്ക്കും സഹോദരി ദിയ കൃഷ്ണയ്ക്കും എതിരെ പഠനകാലത്തുണ്ടായ ‘ബുള്ളിയിംഗ്’ (പീഡനം) ആരോപണങ്ങളും മറ്റ് വിവാദങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘റെഡ്ഡിറ്റിൽ’ വീണ്ടും സജീവ ചർച്ചയാവുകയാണ്. ​സിനിമാ താരങ്ങൾക്ക് തുല്യമായ പ്രശസ്തി സോഷ്യൽ മീഡിയയിലൂടെ നേടുന്ന ഇവർക്കെതിരെ കടുത്ത സൈബർ ആക്രമണം മുൻപ് ഉണ്ടായിട്ടുണ്ട്. 2020-ൽ […]

1 min read

വാടക നൽകി വീട് സ്വന്തമാക്കാം; പലിശയില്ലാത്ത ‘ബോച്ചെ ഹോംസ്’ പദ്ധതിയുമായി ബോബി ചെമ്മണ്ണൂർ, സിബിൽ സ്കോർ പ്രശ്‌നമല്ല!

റെന്റ് റ്റു ഓൺ’ പദ്ധതി: സാധാരണക്കാർക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പുതിയ വഴി; ഗൾഫിൽ വിജയിച്ച മാതൃക. ​കൊച്ചി| കേരളത്തിലെ സാധാരണക്കാർക്ക് ഭവന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി വിത്യസ്തമായ ‘ബോച്ചെ ഹോംസ്’ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. വലിയ ഹോം ലോണുകളോ, ഉയർന്ന പലിശയോ, സിബിൽ സ്‌കോറോ ഇല്ലാതെ സ്വന്തമായി വീട് വെക്കാൻ അവസരം നൽകുന്നതാണ് ഈ പുതിയ പദ്ധതി. ​’റെന്റ് റ്റു ഓൺ’ (Rent to Own) എന്ന പേരിൽ അവതരിപ്പിച്ച […]

1 min read

പിഎം ശ്രീ വിവാദത്തിൽ ഒടുവിൽ സി.പി.ഐ യുടെ നിർബന്ധത്തിന് വഴങ്ങി .സി പി.എം.

തിരുവനന്തപുരം :പിഎം ശ്രീ വിവാദത്തിൽ ഒടുവിൽ സി.പി.ഐ യുടെ നിർബന്ധത്തിന് വഴങ്ങി സി.പി.എം. വ്യവസ്ഥകളില്‍ ഇളവ് നൽകണം എന്ന് ആവശ്യമുന്നയിച്ചു കേന്ദ്രത്തിന് സർക്കാർ കത്തയയ്ക്കും. ഇതിനു മുന്നോടിയായി പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിർത്തിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കി. സിപിഐ. സെക്രട്ടേറിയറ്റ് ഉടന്‍ ചേര്‍ന്ന് പുതിയ തീരുമാനത്തെപ്പറ്റി ചര്‍ച്ചചെയ്യും. പിഎം ശ്രീയിൽ ഉടലെടുത്ത പ്രതിസന്ധി ഒഴിവാക്കാന്‍ സിപിഐ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ക്ക് അവസാനം സിപിഎം വഴങ്ങുന്ന കാഴ്ചയാണ് ഒടുവിൽ കാണാൻ […]