Breaking News

ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിൽ യഹൂദരുടെ “ഹത്സോള” ആംബുലൻസ് സേവനത്തിന് നേരെ തീവ്രവാദി ആക്രമണം.

അമേരിക്ക പാകിസ്താനെ ആക്രമിച്ചാൽ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുമെന്ന് പാക്കിസ്ഥാന്റെ മുൻ ഹൈകമ്മീഷണർ ആയ അബ്ദുൽ ബാസിത്തിന്റെ ഭീഷണി

അഫ്‌ഘാനിസ്ഥാനിലെ ആശുപത്രിയിലേക്ക് പാകിസ്ഥാൻ ആക്രമണം 400 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു

നിലമ്പൂർ കൂറ്റമ്പാറയിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടി കൊന്നു

തൃശൂരിൽ തിരഞ്ഞെടുപ്പ് പോസ്റ്റർ വിവാദം; സിപിഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം, രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം ഏകദേശം 2 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ നഷ്ടം പരാതി നൽകിയിരിക്കുന്നത് രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി

Latest Posts

Popular News

ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിൽ യഹൂദരുടെ “ഹത്സോള” ആംബുലൻസ് സേവനത്തിന് നേരെ തീവ്രവാദി ആക്രമണം.

ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിൽ യഹൂദരുടെ “ഹത്സോള” ആംബുലൻസ് സേവനത്തിന് നേരെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. പാർക്ക് ചെയ്തിരുന്ന നിരവധി ആംബുലൻസുകൾക്ക്…
1 min read

നവി മുംബയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

മുംബൈ: നവി മുംബയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം മുംബൈയിൽ താമസ സമുച്ചയത്തിൽ തീ പിടുത്തം ഉണ്ടായി മലയാളികളടക്കം നാലുപേർ മരണപ്പെട്ടു പത്തുപേർക്ക് പരിക്കേറ്റു. മരണപ്പെട്ടവരിൽ ആറുവയസുകാരിയായ പെൺകുട്ടിയുമുണ്ട്. മുംബയ് വാഷിയിലെ എംജി കോംപ്ലക്സിൽ റഹേജ റെസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.വേദിക സുന്ദ‌ർ ബാലകൃഷ്‌ണൻ (ആറ്), സുന്ദർ ബാലകൃഷ്‌ണൻ (44), പൂജ രാജൻ (39) എന്നിവരാണ് തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികൾ. ഇവർ തിരുവനന്തപുരം സ്വദേശികളാണ് .

1 min read

ജപ്പാനിൽ ചരിത്ര വിജയം: തീവ്ര യാഥാസ്ഥിതിക നേതാവ് സനായി ടകൈചി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും

ടോക്കിയോ: ജപ്പാന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി പദത്തിലേക്ക്. തീവ്ര യാഥാസ്ഥിതിക നിലപാടുകളുള്ള സനായി ടകൈചി പാർലമെന്റിലെ നിർണ്ണായകമായ കീഴ്സഭാ വോട്ടെടുപ്പിൽ വിജയിച്ചു. ഇതോടെ ടകൈചി ജപ്പാന്റെ 104-ാമത്തെ പ്രധാനമന്ത്രിയായി ഇന്ന് (ചൊവ്വാഴ്ച വൈകുന്നേരം) സത്യപ്രതിജ്ഞ ചെയ്യും. പ്രധാന വിവരങ്ങൾ: • കീഴ്സഭയിലെ വിജയം: 465 അംഗങ്ങളുള്ള കീഴ്സഭയിൽ 237 വോട്ടുകൾ നേടിയാണ് ടകൈചി വിജയിച്ചത്. • രാഷ്ട്രീയ നിലപാട്: മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അനുയായിയും ബ്രിട്ടനിലെ മാർഗരറ്റ് താച്ചറുടെ ആരാധികയുമാണ് ടകൈചി. അവരുടെ […]

1 min read

ആഫ്രിക്കന്‍ രാജ്യമായ മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ ബോട്ട് അപകടത്തെ തുടര്‍ന്ന് കാണാതായ കണ്ടെത്തിയ മൃതശരീരം കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെയാണെന്ന് തിരിച്ചറിഞ്ഞു

മോസാംബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ ബോട്ട് അപകടത്തെ തുടര്‍ന്ന് കാണാതായ കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം തിരിച്ചറിഞ്ഞു ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോസാംബിക്കിലെ ബെയ്‌റ തുറമുഖത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടത്ഈ അപകടത്തിൽ കാണാതായ ആളുകൾക്ക് വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഒരു മൃതദേഹം തിരിച്ചറിയാൻ സാധിച്ചത് മലയാളി യുവാക്കള്‍ അടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. എറണാകുളം […]

1 min read

ഹമാസ് കരാർ ലംഘനം ചെയ്തു തങ്ങളുടെ രണ്ട് സൈനികരെ വധിച്ചു എന്ന് ആരോപിച്ച് ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി 44 പേർ കൊല്ലപ്പെട്ടു

തെക്കൻ ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചു, റാഫാഹിലെ തങ്ങളുടെ സൈനികരെ ലക്ഷ്യമാക്കി ഹമാസ് തീവ്രവാദികൾ ആന്റി-ടാങ്ക് മിസൈലും തോക്കും ഉപയോഗിച്ച് വെടിവെച്ചതായി ഇസ്രയേൽ സൈന്യം ഈ അക്രമണത്തെ തുടർന്ന്. തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായും ഇസ്രായേൽ അറിയിച്ചു ഇസ്രയേൽ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഏറ്റുമുട്ടലുകൾ നടന്നതായി തങ്ങൾക്ക് അറിയില്ല എന്നാണ് ഹമാസിന്റെ പ്രതികരണം ഇന്നലെ വൈകുന്നേരത്തോടെ, ഗാസയിലുടനീളം ഹമാസ് ലക്ഷ്യങ്ങൾക്കെതിരെ തങ്ങൾ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത് പ്രകാരം, 44 പേർ കൊല്ലപ്പെട്ടു. ഹമാസ് […]

1 min read

ബംഗളുരുവിൽ മലയാളിയായ കോളേജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളിയായ കോളേജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന സനാ പര്‍വീണാണ്(19) ആത്മഹത്യ ചെയ്യതത്. കുടക് സ്വദേശിയാണ് സംഭവുമായി ബന്ധമുള്ള മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെ പേരില്‍ ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്ത് പൊലീസ്. ചാവക്കാട് സ്വദേശി റിഫാസിന്റെ പേരില്‍ ആണ് പോലീസ് കേസ് എടുത്തത് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. സനയുമായി സൗഹൃദത്തിലായിരുന്ന റിഫാസ്, സനയുടെ സ്വര്‍ണം തട്ടിയെടുത്തെന്നും കൂടുതല്‍ പണം ചോദിച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നുമാണ് സനയുടെ […]

1 min read

വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രായേലും ഹമാസും; സംഘർഷം തുടരുന്നു

ഗാസയിൽ നിലവിലുള്ള വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഇസ്രായേലും ഹമാസും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതോടെ സംഘർഷാവസ്ഥ തുടരുന്നു. പ്രധാന വിവരങ്ങൾ: • ബന്ദിയുടെ മൃതദേഹം തിരിച്ചറിഞ്ഞു: ഒക്ടോബർ 7-ലെ ആക്രമണത്തിൽ ഹമാസ് തട്ടിക്കൊണ്ടുപോയ 54-കാരനായ റോണൻ ടോമി എംഗലിന്റെ മൃതദേഹം ഇസ്രായേൽ തിരിച്ചറിഞ്ഞു. ഭാര്യയും രണ്ട് പെൺമക്കളും ബന്ദികളാക്കപ്പെട്ടിരുന്നെങ്കിലും നവംബറിൽ നടന്ന തടവുകാരുടെ കൈമാറ്റത്തിൽ അവരെ മോചിപ്പിച്ചിരുന്നു. • ഹമാസ് വെടിനിർത്തൽ ലംഘിക്കാൻ പദ്ധതിയിടുന്നതായി യു.എസ്. മുന്നറിയിപ്പ്: പലസ്തീൻ പൗരന്മാർക്കെതിരെ ഉടൻ ആക്രമണം നടത്താൻ ഹമാസ് പദ്ധതിയിടുന്നുണ്ടെന്ന് യു.എസ്. […]

1 min read

804-ാം വാർഷികം: ലെയ്സ്റ്റർഷൈർ വാർഷിക മേളയ്ക്ക് വർണ്ണാഭമായ തുടക്കം

800 വർഷത്തിലേറെ പാരമ്പര്യമുള്ള ലഫ്ബറോ വാർഷിക മേളയുടെ 804-ാം പതിപ്പിന് നവംബർ 12 മുതൽ തുടക്കമാകും. ഈ വർഷം കൂടുതൽ റൈഡുകളും ആകർഷണങ്ങളുമായി “എക്കാലത്തെയും വലുതും മികച്ചതുമായ” മേളയാണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്. തിയ്യതിയും സമയവും: • നവംബർ 12, ബുധൻ: വൈകുന്നേരം 5 മുതൽ രാത്രി 11 വരെ • നവംബർ 13, വ്യാഴം: ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ • നവംബർ 14, വെള്ളി: രാവിലെ 11 മുതൽ രാത്രി 11 […]

1 min read

ലെസ്റ്ററിൽ വിവേചനം? ദീപാവലി ആഘോഷങ്ങൾക്ക് കൗൺസിൽ വിലക്ക്

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലെസ്റ്റർ സിറ്റി കൗൺസിൽ ഈ വർഷത്തെ ദീപാവലി ആഘോഷ പരിപാടികൾ റദ്ദാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. വെടിക്കെട്ട്, സാംസ്കാരിക പരിപാടികൾ, ദീപാവലി മേള എന്നിവയാണ് റദ്ദാക്കിയത്. നഗരത്തിലെ സേഫ്റ്റി അഡ്വൈസറി ഗ്രൂപ്പിന്റെ ശുപാർശയെ തുടർന്നാണ് തീരുമാനമെന്ന് കൗൺസിൽ അറിയിച്ചു. ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം എന്നാൽ, കൗൺസിലിന്റെ ഈ തീരുമാനത്തിനെതിരെ ഹിന്ദു സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ സാംസ്കാരിക സ്വത്വത്തെ പാർശ്വവൽക്കരിക്കാനുള്ള ശ്രമമാണിതെന്നും ഈ തീരുമാനം പക്ഷപാതപരവും വിവേചനപരവുമാണെന്നും അവർ ആരോപിച്ചു. കഴിഞ്ഞ വർഷം […]

1 min read

വാട്സ്ആപ്പ് കോളിലെ ശബ്ദം വിവാദമായ സാഹചര്യത്തിൽ തന്റെ വോയിസ്‌ ചാറ്റിനോട് പ്രതികരിച്ച് നടന്‍ അജ്മല്‍ അമീര്‍

തന്‍റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മൽ പറഞ്ഞു.വിവാദം ഉണ്ടായ ശബ്‍ദ രേഖ പുറത്തുവന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളോട് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയായിരുന്നു അജ്മൽ അമീർ വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയിസ് ഇമിറ്റേറ്റിങ്ങും ആണെന്നാണ് നടൻ പ്രതികരിച്ചത് ഇതുപയോഗിച്ച് എന്നെയും എന്‍റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടുംസര്‍വശക്തന്‍റെ അനുഗ്രഹം കൊണ്ട് അത് എല്ലാം തെറ്റാണെന്ന് തെളിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍. തനിക്കൊരു […]

1 min read

യൂക്മ റീജിയണൽ കലാമേളയിൽ തുടർച്ചയായ മൂന്നാം വട്ടവും കപ്പ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക്!

യൂക്മ റീജിയണൽ കലാമേളയിൽ തുടർച്ചയായ മൂന്നാം വട്ടവും കപ്പ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക്! കോവൻട്രി: യുകെയിലെ മലയാളി സമൂഹത്തിൻ്റെ കലാപരമായ ഒത്തുചേരലിന് വേദിയായ യുക്മയുടെ (UUKMA) ഈസ്റ്റ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും കിരീടം ചൂടി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി (LKC) തങ്ങളുടെ സാംസ്കാരിക മേൽക്കൈ ഉറപ്പിച്ചു. കോവൻട്രിയിൽ ഒക്ടോബർ 11-ന് നടന്ന വാശിയേറിയ മത്സരങ്ങളിലാണ് LKC-യുടെ കലാപ്രതിഭകൾ മികവിൻ്റെ മുദ്ര പതിപ്പിച്ച് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. കിഡ്ഡീസ് വിഭാഗത്തിൽ LKC-യുടെ […]