Breaking News

ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിൽ യഹൂദരുടെ “ഹത്സോള” ആംബുലൻസ് സേവനത്തിന് നേരെ തീവ്രവാദി ആക്രമണം.

അമേരിക്ക പാകിസ്താനെ ആക്രമിച്ചാൽ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുമെന്ന് പാക്കിസ്ഥാന്റെ മുൻ ഹൈകമ്മീഷണർ ആയ അബ്ദുൽ ബാസിത്തിന്റെ ഭീഷണി

അഫ്‌ഘാനിസ്ഥാനിലെ ആശുപത്രിയിലേക്ക് പാകിസ്ഥാൻ ആക്രമണം 400 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു

നിലമ്പൂർ കൂറ്റമ്പാറയിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടി കൊന്നു

തൃശൂരിൽ തിരഞ്ഞെടുപ്പ് പോസ്റ്റർ വിവാദം; സിപിഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം, രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം ഏകദേശം 2 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ നഷ്ടം പരാതി നൽകിയിരിക്കുന്നത് രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി

Latest Posts

Popular News

ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിൽ യഹൂദരുടെ “ഹത്സോള” ആംബുലൻസ് സേവനത്തിന് നേരെ തീവ്രവാദി ആക്രമണം.

ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിൽ യഹൂദരുടെ “ഹത്സോള” ആംബുലൻസ് സേവനത്തിന് നേരെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. പാർക്ക് ചെയ്തിരുന്ന നിരവധി ആംബുലൻസുകൾക്ക്…
1 min read

ഒന്നും ഒളിക്കാനില്ല: പ്രിയപ്പെട്ട സംവിധായകൻ രാജ് നിദിമോരുവിനെ ആലിംഗനം ചെയ്ത് സമാന്ത, പ്രണയവാർത്തകൾക്ക് സ്ഥിരീകരണം നൽകിയോ? സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം!

ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകത്തെ ശ്രദ്ധാകേന്ദ്രമായ നടി സമാന്ത റൂത്ത് പ്രഭുവും പ്രശസ്ത സംവിധായകൻ രാജ് നിദിമോരുവും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സത്യമായി മാറുന്നുവോ? ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം സമാന്തയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആരാധകർക്കിടയിലും സിനിമാ ലോകത്തും വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ‘ഒന്നും ഒളിക്കാനില്ല’ (Nothing to hide) എന്നൊരു ഹാഷ്ടാഗ് കൂടി പോസ്റ്റിനൊപ്പം ചേർത്തതോടെയാണ് പ്രണയവാർത്തകൾക്ക് സ്ഥിരീകരണമായോ എന്ന ആകാംഷ ശക്തമായത്. ​തന്റെ പുതിയ പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ […]

1 min read

ഗാസയിൽ നിന്ന് മോചിതനായ ഇസ്രായേൽ യുവാവ് തനിക്ക് ഹമാസിന്റെ തടവിലിരിക്കെ നേരിട്ട ക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനവും അത് മൂലം ഉണ്ടായ വേദനയും വെളിപ്പെടുത്തി

ഗാസയിൽ നിന്ന് മോചിതനായ ഒരു ഇസ്രായേൽ യുവാവ് തനിക്ക് ഹമാസിന്റെ തടവിലിരിക്കെ നേരിട്ട ക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനവും അത് മൂലം ഉണ്ടായ വേദനയും ആദ്യമായി വെളിപ്പെടുത്തി. 21 വയസ്സുള്ള റോം ബ്രാസ്ലാവ്സ്കി എന്ന യുവാവ് 2023 ഒക്ടോബർ 7-ന് നോവ മ്യൂസിക് ഫെസ്റ്റിവലിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ പാലസ്തീൻ ഇസ്ലാമിക് ജിഹാദ് പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായിരുന്നു. അദ്ദേഹം രണ്ടുവർഷത്തിലധികം ഹമാസിന്റെ തടവിൽ ക്രൂരമായ സാഹചര്യങ്ങളിൽ ആണ് കഴിഞ്ഞിരുന്നത് . കഴിഞ്ഞ മാസം അമേരിക്കയുടെ ഇടപെടലിൽ […]

1 min read

പാലക്കാട് ചിറ്റൂരിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു.

പാലക്കാട്: ചിറ്റൂരിലെ കല്ലിങ്ങലിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. കാട്ടു പന്നി വാഹനത്തിന് കുറുകെ ചാടിയതാണ് അപകടം ഉണ്ടാകാൻ കാരണം എന്ന് പറയപ്പെടുന്നു ശയാഴ്ചയാണ് അപകടം നടന്നത് അപകടത്തിൽ മൂന്നു പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ള മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവർ: പാലക്കാട് നൂറടി റോഡിലെ രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യക്കരയിലെ സന്തകുമാറിന്റെ മകൻ സനൂഷ് (19). പരിക്കേറ്റവർ: […]

1 min read

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ ആർ.എസ്.എസ് ഗണ ഗീതം ആലപിച്ചതിനെതിരെ കടുത്ത രാഷ്ട്രീയ പ്രതികരണവും പ്രതിഷേധങ്ങളും ഉയരുന്നു അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ ആർ.എസ്.എസ് ഗണ ഗീതം ആലപിച്ചതിനെതിരെ കടുത്ത രാഷ്ട്രീയ പ്രതികരണവും പ്രതിഷേധങ്ങളും ഉയർന്നു. ഒരു സംഘം വിദ്യാർത്ഥികൾ ട്രെയിനിന്റെ ആദ്യയാത്രയ്ക്കിടെ പാടിയ ഗാനത്തെ സംബന്ധിച്ചാണ് വിവാദം ഉണ്ടായിരിക്കുന്നത് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥികളെ ഉപയോഗിച്ച് സംഘപരിവാറിന്റെ കമ്മ്യൂണൽ അജണ്ട പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന്. “വന്ദേഭാരത് സേവനത്തിന്റെ ഉദ്ഘാടനം സമയത്ത് കണ്ടത് മത-ജാതി അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ നേട്ടം നേടാനുള്ള സംഘപരിവാറിന്റെ സംകീർണ രാഷ്ട്രീയത്തിന്റെ തുടർച്ചയായിരുന്നു,” എന്ന് പ്രതിപക്ഷ […]

1 min read

മലപ്പുറത്ത്‌ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ദ്യം. മരുതുങ്ങൽ എലമ്പ്ര സ്വദേശി ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് മരണപെട്ടത് രാവിലെ വീട്ടിൽ നിന്നും പാൽ വാങ്ങാൻ വേണ്ടി പുറത്ത് പോയതാണ് അപകടം നടന്ന സ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു മലപ്പുറം വണ്ടൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരണപെട്ട നന്ദൻ

1 min read

അഭയാർത്ഥി ഹോട്ടൽ ഇടപാട്: അധിക ലാഭം നേടിയ കമ്പനികളിൽ നിന്ന് 74 മില്യൺ പൗണ്ട് തിരിച്ചുപിടിച്ച് യുകെ സർക്കാർ

ലണ്ടൻ: അഭയാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കിയ സ്വകാര്യ കമ്പനികൾ നേടിയ അധിക ലാഭത്തിൽ നിന്ന് 74 മില്യൺ പൗണ്ട് (ഏകദേശം 740 കോടി രൂപ) തിരിച്ചുപിടിച്ചതായി യുകെ സർക്കാർ. കഴിഞ്ഞ വർഷം ലേബർ പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം നടത്തിയ കരാർ പുനഃപരിശോധനയെ തുടർന്നാണ് നടപടിയെന്ന് ഹോം ഓഫീസ് അറിയിച്ചു. ഈ കരാറുകളുടെ ദൈനംദിന നടത്തിപ്പിലെ കെടുകാര്യസ്ഥതയിൽ മുൻ സർക്കാർ എംപിമാരിൽ നിന്ന് കടുത്ത വിമർശനം നേരിട്ടിരുന്നു. അതേസമയം, അഭയാർത്ഥി താമസത്തിനായി ചെലവഴിക്കുന്ന ഭീമമായ തുകയുമായി താരതമ്യം ചെയ്യുമ്പോൾ […]

1 min read

അട്ടപ്പാടിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന വീട് ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണമായ അന്ത്യം

പാലക്കാട് :അട്ടപ്പാടിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന വീട് ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണമായ അന്ത്യം അട്ടപ്പാടിയിലെ കരുവാ ഊരിലാണ് സംഭവം. സഹോദരങ്ങളായ ആദി ഏഴു വയസ്, അജ്‌നേഷ് നാല് വയസ് എന്നീ കുട്ടികൾ ആണ് മരിച്ചത്. ഇവരുടെ ബന്ധുവായ ആറുവയസുകാരി അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. Close PlayerUnibots.com

1 min read

യു കെ യിലെ കാര്‍ഡിഫിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

ലണ്ടൻ : യു കെ യിലെ കാര്‍ഡിഫിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാര്‍ഡിഫിലെ ക്ലിഫ്ടണ്‍ റോഡില്‍ താമസിച്ച് വരികയായിരുന്ന ശ്രീ റെജി ജോര്‍ജാണ് ഹൃദയാഘാതം മൂലം അപ്രതീക്ഷിതമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് മരണപ്പെട്ടത്. 48 വയസ്സ് മാത്രമായിരുന്നു ശ്രീ റെജി ജോർജിന്റെ പ്രായം. മൂവാറ്റുപുഴയിലെ കയനാട് സ്വദേശിയായ ശ്രീ റെജി ജോർജ് തച്ചുകുന്നേല്‍ കുടുംബാംഗമാണ്. 2009 ല്‍ യു കെ യിലെ സൗത്തെന്‍ഡില്‍ എത്തിയ ശ്രീ റെജി ജോർജ് 2 വര്‍ഷം മുന്‍പാണ് […]

1 min read

വണ്ടിപെരിയാറിൽ സംസ്കാര ചടങ്ങിന് കുഴിയെടുക്കുന്നതിന്നിട് കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ അപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു

ഇടുക്കി :കല്ലറ സ്ലാബ് ഇടിഞ്ഞു വീണ് മരണം സംസ്കാര ചടങ്ങിന് കുഴിയെടുക്കുന്നതിന്നിട് കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ അപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു വണ്ടിപെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരണപ്പെട്ടത്.. കഴിഞ്ഞദിവസം കുഴഞ്ഞുവീണു മരിച്ച വ്യാപാരി പൊന്നു സ്വാമിയുടെ ശവസംസ്കാര ചടങ്ങിന് കുഴി എടുക്കുന്നതിനിടെ തൊട്ടടുത്ത ശവകുടീരത്തിലെ സ്ലാബ് ഇടിഞ്ഞ കറുപ്പസ്വാമിയുടെ ദേഹത്തേക്ക് വീഴുകയാണ് ഉണ്ടായത് തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു വണ്ടിപ്പെരിയാർ ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ മൃതദേഹം എത്തിക്കുകയും […]

1 min read

സുപ്രീം കോടതി രാജ്യത്ത് നായ കടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി അഭിപ്രായപെട്ടു

ദില്ലി: സുപ്രീം കോടതി രാജ്യത്ത് നായ കടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി ശ്രദ്ധയിൽപ്പെടുത്തി, സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും, പൊതുസ്പോർട്സ് കോംപ്ലെക്സുകളും, ബസ് സ്റ്റാൻഡുകളും, ഡിപ്പോകളും, റെയിൽവേ സ്റ്റേഷനുകളും തെരുവ്നായ്ക്കൾ കയറാതിരിക്കാൻ മതിയായ വേലികെട്ട് (ഫെൻസിംഗ്) ഒരുക്കണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവർ അടങ്ങിയ ബെഞ്ച്, ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ നിന്ന് തെരുവ്നാ യകളെ നീക്കം ചെയ്ത് വാക്സിനേഷൻ, സ്റ്റെറിലൈസേഷൻ എന്നിവ നടത്തി Animal Birth Control Rules, 2023 […]